Latest NewsNewsQatar

ഖത്തറില്‍ മ​യ​ക്കു​മ​രു​ന്ന്​ കടത്താൻ ശ്രമം; ഏ​ഷ്യ​ന്‍ വം​ശ​ജ​ന് അ​ഞ്ച് വ​ര്‍​ഷം തടവ്

ഖത്തർ: ഖത്തറില്‍ മ​യ​ക്കു​മ​രു​ന്ന്​ കടത്താൻ ശ്രമിച്ച് ഏ​ഷ്യ​ന്‍ വം​ശ​ജ​ന് കോ​ട​തി അ​ഞ്ച് വ​ര്‍​ഷം ത​ട​വും മൂ​ന്ന് ല​ക്ഷം റി​യാ​ല്‍ പി​ഴ​യും വി​ധിച്ചിരിക്കുന്നു​. ഇയാൾ വി​മാ​ന​ത്താ​വ​ളം വ​ഴി നി​രോ​ധി​ത ല​ഹ​രി മ​രു​ന്ന് രാ​ജ്യ​ത്തേ​ക്ക് കടത്താൻ ശ്രമിക്കുകയുണ്ടായി. ഈ കേസിലാണ് കോ​ട​തി വി​ധി വന്നിരിക്കുന്നത്.

വ​യ​റി​നു​ള്ളി​ല്‍ വി​ഴു​ങ്ങി​യ നി​ല​യിലാണ് ല​ഹ​രി മ​രു​ന്ന് കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്ന് ആം​ഫെ​റ്റാ​മി​ന്‍ അ​ട​ങ്ങി​യ 66 ഗു​ളി​ക​ക​ളും മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും ക​ണ്ടെ​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button