CinemaLatest NewsNews

ഇൻസ്റ്റ​ഗ്രാം വഴി നടിക്കെതിരെ ബലാത്സംഗ ഭീഷണി; കേസെടുത്ത് പോലീസ്

പ്രശസ്ത നടി സാറാ ഖാന് ബലാൽസം​ഗ ഭീഷണി, ഇൻസ്റ്റ​​ഗ്രാം വഴിയാണ് താരത്തിന് ബലാൽസം​ഗ ഭീഷണി വന്നിരിയ്ക്കുന്നത്, എംബിഎ വിദ്യാർഥിയാണ് നടിക്കെതിരെ ഭീഷണി മുഴക്കിയത്.

കൂടാതെ പാകിസ്ഥാനില്‍ ജനിച്ച ബ്രിട്ടീഷ് നടന്‍ സല്‍മ ആഗയുടെ മകളാണ് സാറാ ഖാന്‍, സോഷ്യൽ മീഡിയയിലടക്കം വൻ ആരാധകരുള്ള താരമാണ് സാറ.

നൂറ സർവാർ എന്ന വ്യാജ അക്കൗണ്ടിൽ നിന്നുമാണ് സാറക്ക് ഭീഷണി വന്നത്. സൈബർ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിയ്ക്കുകയാണ് ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button