Latest NewsNewsEntertainment

“കലൂർ റോഡിൽ വണ്ടിക്കകത്തു ഇരുന്നു വീഡിയോ ഇട്ടാൽ ബാംഗ്ലൂർ ആകില്ല മിഷ്ടർ..!! അയ്‌ന് മെനക്കെട്ടു ബാംഗ്ലൂർ പോണം”

കാറിൽ സഞ്ചരിക്കുന്ന ഒരു വീഡിയോ ആണ് ‘ബാംഗ്ലൂർ ഡേയ്സ്’

‘ബാംഗ്ലൂർ ഡേയ്സ്’ വീഡിയോയുമായി പ്രിയനടൻ കുഞ്ചാക്കോ ബോബൻ. കാറിൽ സഞ്ചരിക്കുന്ന ഒരു വീഡിയോ ആണ് ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന കുറിപ്പോടെ താരം പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇതിനു രസികൻ കമന്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ .

“കലൂർ റോഡിൽ വണ്ടിക്കകത്തു ഇരുന്നു വീഡിയോ ഇട്ടാൽ ബാംഗ്ലൂർ ആകില്ല മിഷ്ടർ..!! അയ്‌ന് മെനക്കെട്ടു ബാംഗ്ലൂർ പോണം,” എന്നാണ് മിഥുൻ കുറിച്ചത്

https://www.facebook.com/watch/?ref=external&v=1035925100219803

shortlink

Related Articles

Post Your Comments

Related Articles


Back to top button