Latest NewsNewsIndia

നവവരൻ കുഴഞ്ഞ് വീണു മരിച്ചു, വധു ഉൾപ്പെടെ 9 കുടുംബാംഗങ്ങള്‍ക്കും അതേ രോ​ഗം; ഞെട്ടലോടെ ഒരു നാട്

ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്

ലക്നൗ; കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നവവരൻ ദേഹാസ്വാസ്ഥ്യങ്ങളെ തുടർന്ന് മരണപ്പെട്ടു, ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് യുവാവ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മരണപ്പെട്ടത്.

എന്നാലിപ്പോൾ ഇതിന് പുറകെ യുവാവിന്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കും കോവിഡ് സ്ഥിതീകരിച്ചിരിക്കുകയാണ്. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് ഉൾപ്പെടെയാണ് കോവിഡ് ബാധിച്ചിരിയ്ക്കുന്നത്.

marriage

ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്, എന്നാൽ വിവാഹശേഷം ​ ദിവസങ്ങൾക്കുള്ളിൽ നവവരൻ മരണപ്പെട്ടത് കോവിഡ് മൂലമെന്ന് പറയാൻ കഴിയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിത കുല്‍ശ്രേഷ്ഠ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button