KeralaLatest NewsNews

33 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കരിപ്പൂരിൽ ഒരാൾ പിടിയിൽ

കരിപ്പൂർ : കരിപ്പൂരിൽ വീണ്ടും സ്വർണം വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 577 ഗ്രാം സ്വർണവും 136ഗ്രാം സ്വർണ മിശ്രിതവും പിടികൂടിയിരിക്കുന്നു. വിപണിയിൽ 33 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടിയിരിക്കുന്നത് . മലപ്പുറം ,കർണാടക സ്വദേശികളിൽ നിന്നാണ് സ്വർണം കണ്ടെത്തിയത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button