KeralaNattuvarthaLatest NewsNews

കേരളത്തെ ഞെട്ടിച്ച് കൂട്ടബലാത്സംഗം; സംഭവം തിരുവനന്തപുരത്ത്

പാനീയത്തിൽ ലഹരി കലർത്തി നൽകിയ ശേഷമായിരുന്നു പീഡനം

തിരുവനന്തപുരം; സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാൽസം​ഗം. ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയ ശേഷമായിരുന്നു പീഡനം നടത്തിയത്.

തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം നടന്നത്.യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമലത്തുറ സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിയ്ച്ചു.

സംഭവത്തിൽ ഉൾപ്പെട്ട നാല് പ്രതികൾ ഒളിവിലാണ്. വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് പീഡനം നടത്തിയതെന്നും യുവതി പരാതിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button