KeralaLatest News

എൻഎസ്എസ് ആസ്ഥാനമായ ചങ്ങനാശേരിയിൽ എൻഡിഎ ലീഡ് ചെയ്യുന്നു

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എൻഎസ്എസ് ആസ്ഥാനമായ ചങ്ങനാശേരിയിൽ എൻഡിഎ ലീഡ് ചെയ്യുന്നു.

read also: വോട്ടെണ്ണൽ ആരംഭിച്ചു : ആദ്യ ലീഡ് എൽഡിഎഫിന്

അതെ സമയം നാല് മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് ലീഡ്. വർക്കലയിലെ തൃശൂരിലും പത്തനംതിട്ടയിലും എൽഡിഎഫിനാണ് പോസ്റ്റൽ വോട്ടിൽ ലീഡ്. കട്ടപ്പനയിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button