Latest NewsKeralaNews

കൊല്ലം മണ്‍റോ തുരുത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം

കൊല്ലം : കൊല്ലത്ത് സിപിഎം പ്രവര്‍ത്തകന്‍ മണിലാല്‍ കൊല്ലപ്പെട്ട വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം. മണ്‍റോ തുരുത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്.

തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് സിപിഎം പ്രവര്‍ത്തകന്‍ ഇവിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. മണിലാലിന്റെ ഭാര്യയും മകളും വോട്ട് ചെയ്യാനെത്തിയതും വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button