KeralaLatest NewsNews

വീണ്ടും 100 ദി​ന കർമ്മ പ​രി​പാ​ടി​കളുമായി പിണറായി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയൊരു 100 ദി​ന പ​രി​പാ​ടി​കൂ​ടി ജനങ്ങള്‍ക്കായി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച 100 ദിന ​രി​പാ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യതായും അദ്ദേഹം പറഞ്ഞു.

Read Also : യുഡിഎഫ് കേരള രാഷ്ട്രീയത്തിൽ നിന്നും അപ്രത്യക്ഷമാകുന്നു എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം” : പിണറായി വിജയൻ 

പുതിയ 100 ദിന പരിപാടികള്‍ തെരഞ്ഞെടുപ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം കഴിയുമ്പോൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ എന്നും ജ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യാ​വു​ന്ന​ത്ര ആ​ശ്വാ​സം നൽകാനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ വിജയം കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button