KeralaLatest NewsNewsEntertainment

നടി ശാലുമേനോന്റെ ചിത്രത്തിന് നേരെ ജാതി അധിക്ഷേപം!

സാരിയിൽ സുന്ദരിയായിരുന്ന ശാലുവിന്റെ ജാക്കറ്റിന്റെ നിറം കണ്ടിട്ടാണ് ചിലർ വംശീയ അധിക്ഷേപം നടത്തിയത്

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ശാലുമേനോൻ. നൃത്ത അധ്യാപികയായും നടിയായും തിളങ്ങുന്ന ശാലു മേനോന്റെ വിവാഹ ജീവിതം വി വേര്പിരയലിന്റെ വക്കിൽ ആണെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ശാലുവിന്റെ പുതിയ ചിത്രത്തിന് നേരെ ഉയർന്ന വംശീയ അധിക്ഷേപമാണ്.

സാരിയിൽ സുന്ദരിയായിരുന്ന ശാലുവിന്റെ ജാക്കറ്റിന്റെ നിറം കണ്ടിട്ടാണ് ചിലർ വംശീയ അധിക്ഷേപം നടത്തിയത്. ‘പുലയന്മാരുടെ നീലവസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ലേ’ എന്നാണ് ശാലുവിനോട് ചിലർ ചോദ്യം ഉന്നയിച്ചത്. എന്നാൽ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ കമന്റ് ഇട്ടയാൾ കമന്റും പിൻവലിച്ചു മുങ്ങി. എങ്കിലും അതിനും മുൻപേ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button