Latest NewsNewsIndia

കാശ്മീരിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘനം

ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ രംഗത്ത് എത്തിയിരിക്കുന്നു. ആക്രമണത്തിൽ രണ്ട് പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സൈന്യം വധിക്കുകയുണ്ടായി. രജൗരി ജില്ലയിലെ നൗഷേറ സെക്‌ടറിന് സമീപം ചൊവ്വാഴ്‌ചയാണ് സംഭവം ഉണ്ടായിരിക്കുന്നത്.

ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘനങ്ങളുടെ എണ്ണം വർദ്ധിച്ചതായി ആർമി സ്‌റ്റാഫ് ലഫ്‌റ്റനന്‍റ് ജനറൽ സതീന്ദർ കുമാർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button