CinemaLatest NewsNews

‘കെജിഎഫ് ചാപ്റ്റര്‍ 2’ വിന്റെ ചിത്രീകരണം പൂര്‍ത്തിയായി…!

കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു. ഹൈദരാബാദിലെ അവസാനത്തെ ഷെഡ്യൂളും പൂര്‍ത്തിയായ വിവരം സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. യഷിനും സഞ്ജയ് ദത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും പ്രശാന്ത് നീല്‍ പങ്കുവച്ചിരിക്കുന്നത്.

”സഞ്ജയ് ദത്ത് സര്‍ ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ പോരാളിയാണ്. യഷിനൊപ്പം പ്രവര്‍ത്തിക്കുന്നത് എപ്പോഴും സുഖകരമാണ്. ക്ലൈമാക്‌സ് ഷൂട്ടിന് അവസാനം” എന്നാണ് പ്രശാന്ത് നീല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രം തിയേറ്ററില്‍ തന്നെ എത്തുമെന്നും സംവിധായകന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button