KeralaLatest NewsNews

സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി

തിരുവനന്തപുരം: സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി രംഗത്ത് വന്നിരിക്കുന്നു. രാവിലെ പത്ത് മണിക്ക് ഹാജരാകാന്‍ രവീന്ദ്രനോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ഊരാളുങ്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

ഇദ്ദേഹത്തിന്റെ പേരിലുള്ള സ്വത്ത് വകകളും നിക്ഷേപങ്ങളും സംബന്ധിച്ച് നിരവധി രേഖകള്‍ ഹാജരാക്കിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button