Latest NewsNewsIndia

ജമ്മു കാശ്മീരിൽ ഭീകര സംഘടനയിലെ ആറ് പേർ അറസ്റ്റിൽ

ശ്രീനഗര്‍: ജമ്മു കാശ്മീരിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ശൃംഖലയിലെ ആറ് പേർ പിടിയിലായിരിക്കുന്നു. ജമ്മു കശ്മീരിലെ അവന്തിപുരയിലാണ് സൈന്യവും സിആര്‍പിഎഫും ചേര്‍ന്ന് ആറ് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ത്രാല്‍, സംഗം മേഖലകളില്‍ ഗ്രനേഡ് ആക്രമണങ്ങള്‍ നടത്താന്‍ ഭീകരരെ സഹായിച്ചവരാണ് ഇവരെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌ഫോടകവസ്തുക്കള്‍ അടക്കമുള്ളവ ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഭീകരര്‍ക്ക് സഹായങ്ങള്‍ നല്‍കുന്ന ഇവര്‍ പാകിസ്താനില്‍ നിന്നുള്ളവരുമായി ബന്ധം പുലര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button