KeralaLatest NewsNews

ഡിവൈഎഫ്ഐ പ്രവർത്തകന്റെ മരണം; ഒരാൾകൂടി പിടിയിൽ

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫെന്ന അബ്ദുൾ റഹ്മാനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായെന്ന് സൂചന ലഭിച്ചിരിക്കുന്നു. മുണ്ടത്തോട് സ്വദേശി ഇസ്ഹാഖാണ് പിടിയിലായിരിക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ഔഫിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കാഞ്ഞങ്ങാട് പൊതുദർശനത്തിന് വച്ച് ശേഷം ഇന്ന് വൈകീട്ട് തന്നെ ഖബറടക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button