COVID 19Latest NewsNewsIndiaInternational

കോവിഡ്; അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മരുമകന്‍ അന്തരിച്ചു

ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു 38 കാരനായ സിറാജ് കസ്‌കര്‍.

കറാച്ചി: വിവാദങ്ങളിൽ നിറഞ്ഞു നിന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മരുമകന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ദാവൂദിന്റെ സഹോദരന്‍ സബീറിന്റെ മകന്‍ സിറാജ് കസ്കറാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.

പാകിസ്ഥാനിലെ കറാച്ചിയില്‍ ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു 38 കാരനായ സിറാജ് കസ്‌കര്‍. കോവിഡ് ബാധിച്ച്‌ ശ്വാസതടസമുണ്ടായതാണ് മരണത്തിനു കാരണമെന്നു ക്രൈംബ്രാഞ്ചാണ്‌ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button