KeralaLatest NewsNews

ഡിവൈഎഫ്ഐ പ്രവർത്തകന്റെ മരണം; യൂത്ത് ലീഗ് നേതാവ് അടക്കം നാല് പേർ കസ്റ്റഡിയിൽ

കാസർകോട്: ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യപ്രതി യൂത്ത് ലീഗ് നേതാവ് ഇർഷാദ് അടക്കം നാല് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനാണ് സാധ്യതയുള്ളത്. യൂത്ത് ഇർഷാദിനൊപ്പം യൂത്ത് ലീഗ് പ്രവർത്തകനായ ഇസഹാഖ്, ഹസൻ, ആഷിർ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ ഉള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button