Latest NewsNewsIndia

“കർഷകരുടെ ഭൂ​മി ത​ട്ടി​യെ​ടു​ത്ത​യാ​ളാ​ണ് രാഹുൽ ഗാന്ധിയുടെ സ​ഹോ​ദ​രി​യു​ടെ ഭർത്താവ് ” : സ്മൃ​തി ഇ​റാ​നി

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക​രെ ഇ​ല്ലാ​ത്ത​ത് പ​റ​ഞ്ഞ് വ​ഴി തെ​റ്റി​ക്കാ​നാ​ണ് രാ​ഹു​ല്‍ ഗാന്ധി ശ്ര​മി​ക്കു​ന്ന​തെ​ന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി.അ​മേ​ഠി​യി​ലെ ക​ര്‍​ഷ​ക റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രിക്കുകയായിരുന്നു സ്മൃ​തി ഇറാനി.

Read Also : കോവിഡ് വാക്‌സിനേഷന് മുന്നോടിയായി നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ

“രാ​ഹു​ല്‍ ഗാന്ധി പ​ച്ച​ക്ക​ള്ള​മാ​ണ് ക​ര്‍​ഷ​ക​രോ​ട് പ​റ​യു​ന്ന​ത്. അ​വ​രെ വ​ഴി തെ​റ്റി​ക്കാ​നും ശ്ര​മി​ക്കു​ന്നു. ക​ര്‍​ഷ​ക​ര്‍​ക്കാ​യി മു​ത​ല​ക്ക​ണ്ണീ​രും ഒ​ഴു​ക്കു​ന്നു. ക​ര്‍​ഷ​ക​രു​ടെ ഭൂ​മി ത​ട്ടി​യെ​ടു​ത്ത​യാ​ളാ​ണ് രാ​ഹു​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ര്‍​ത്താ​വ്. അ​തേ​പ്പ​റ്റി ഒ​ന്നും പ്ര​തി​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യ്യാ​റ​ല്ല’- സ്മൃ​തി ഇറാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button