Latest NewsNewsIndiaMobile PhoneTechnology

ഗൂഗിൾ-ജിയോ 4ജി ഫീച്ചർ ‍ ഫോൺ ‍ ഉടൻ എത്തും

മുംബൈ : ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പുതിയ ജിയോഫോണ്‍ ഫോണ്‍ നിര്‍മ്മാണ കാരാറുകാരായ ഫ്ലെക്സ് നിര്‍മ്മിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read Also : പ്രധാനമന്ത്രി കിസാൻ ‍ പദ്ധതി വഴി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്തത് 1,10,000 കോടി രൂപ

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്പനിയുടെ നിലവിലെ രാജ്യവ്യാപകമായ ശൃംഖല ഉപയോഗപ്പെടുത്താനും ജിയോയ്ക്കായി കൂടുതല്‍ വരിക്കാരെ നേടാനുമാണ് ശ്രമം.നിലവില്‍ ഇന്ത്യയില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന നിര്‍ദ്ദിഷ്ട ജിയോഗൂഗിള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുമായി ജിയോയുടെ 4 ജി ഫീച്ചര്‍ ഫോണിന്റെ ലോഞ്ചിങ് നടക്കുമെന്നാണ് സൂചന. ഈ വര്‍ഷം തുടക്കത്തില്‍ 7.7 ശതമാനം ഓഹരികള്‍ക്കായി ഗൂഗിള്‍ ജിയോ പ്ലാറ്റ്‌ഫോമില്‍ 33,737 കോടി രൂപ നിക്ഷേപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button