COVID 19KeralaLatest NewsNews

പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേതാവ് കോവിഡ് ബാധിച്ചു മരിച്ചു

മ​ല​പ്പു​റം: പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേതാവ് സി.​കെ.​മു​ബാ​റ​ക് കൊറോണ വൈറസ് രോഗം ബാ​ധി​ച്ച് മ​രി​ച്ചു. ഇയാൾ കൊറോണ വൈറസ് രോഗ ബാ​ധ​യെ തു​ട​ർ​ന്ന് കു​റ​ച്ചു ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു കഴിഞ്ഞിരുന്നത്.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ഇദ്ദേഹം പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button