COVID 19CinemaLatest NewsIndiaNews

പ്രശസ്​ത ബംഗാളി സംവിധായകൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

കൊൽക്കത്ത: പ്രശസ്​ത ബംഗാളി സംവിധായകൻ ദേബിദാസ്​ ഭട്ടാചാര്യ കൊറോണ വൈറസ് രോഗം ​ ബാധിച്ച്​ മരിച്ചു. ഞായറാഴ്ച രാവിലെയയായിരുന്നു അന്ത്യം. കോവിഡ്​ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമായിരുന്നു.

‘മാ തൊമെയ്​ ചരാ ഗും അസേന​’, ‘രാഗേ അനുരാഗേ’, ‘ബൃദ്ധാശ്രം’ എന്നീ ടെലിവിഷൻ പരമ്പരകൾ സംവിധാനം ചെയതാണ്​ ഇദ്ദേഹം പ്രശസ്​തനായത്​. തന്‍റെ പരമ്പരകളിലൂടെ നിരവധി അഭിനേതാക്കളെയും ടെക്​നീഷ്യൻമാരെയും അദ്ദേഹം ഇൻഡസ്​ട്രിക്ക്​ നൽകിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button