COVID 19Latest NewsNewsInternational

ഈ​ജി​പ്തി​ലെ ക​യ്റോ​യി​ൽ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; ഏ​ഴ് പേർ മരിച്ചു

കയ്റോ: ഈ​ജി​പ്തി​ലെ ക​യ്റോ​യി​ൽ കോവിഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴ് പേർക്ക് ദാരുണാന്ത്യം. ക​യ്റോ​യി​ൽ​ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്കാ​യി എ​ൽ ഒ​ബൂ​രി​ലെ മി​സ​ർ അ​ൽ അ​മ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യിരിക്കുന്നത്. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​നാ​യി​രു​ന്നു സം​ഭ​വം നടന്നത്. ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button