Latest NewsKeralaNews

തെരുവുനായയുടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ക്ക് പ​രി​ക്ക്

ക​ല്‍പ​ക​ഞ്ചേ​രി: തു​വ്വ​ക്കാ​ടും ചെ​റി​യ​മു​ണ്ട​ത്തും തെരുവുനായയുടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ക്ക് പ​രി​ക്ക്. തു​വ്വ​ക്കാ​ട് നെ​ല്ലാം​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ 12 വ​യ​സു​കാ​ര​നു​ള്‍പ്പെ​ടെ ആക്രമണത്തിൽ സാ​ര​മാ​യി മു​റി​വേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ തി​രൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചിരിക്കുകയാണ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം നടന്നിരിക്കുന്നത്. തു​വ്വ​ക്കാ​ട് നെ​ല്ലാം​പ​റ​മ്പ്, ചെ​റി​യ​മു​ണ്ടം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വു നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​ന്ത്ര​ണ്ടു​കാ​ര​ന്‍ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ടി​യേ​റ്റ​ത്. ശേ​ഷം നാ​യ്​ വ​ഴി​യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ക്കുകയുണ്ടായി. പ​ല​ര്‍ക്കും മു​ഖ​ത്തു​ള്‍പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സാ​ര​മാ​യി മു​റി​വേ​റ്റി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ​വ​രെ തി​രൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ നല്കുകയുണ്ടായി. മൂ​ന്ന് മാ​സം മു​മ്പും പ്ര​ദേ​ശ​ത്ത് തെ​രു​വു നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​റ്റൊ​രു ബാ​ല​ന് പ​രി​ക്കേ​റ്റി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button