Latest NewsNewsKuwait

പ്രവാസിയുടെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി

കുവൈത്ത് സിറ്റി: പ്രവാസിയുടെ മൃതദേഹം കുവൈത്തിലെ ഫിന്റാസ് ബീച്ചില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നു. ഏഷ്യന്‍ വംശജന്റെ മൃതദേഹമാണ് മറൈന്‍ റെസ്ക്യൂ ടീം കരയ്ക്ക് എത്തിച്ചത്. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button