Latest NewsKeralaNews

സംസ്ഥാനത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പന; ഒരാൾ അറസ്റ്റിൽ

മലപ്പുറം : മലപ്പുറം ജില്ലയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിരിക്കുന്നു. ജംഷീര്‍ (32) ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ അറസ്റ്റിൽ ആയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button