COVID 19CinemaLatest NewsNews

തെലുങ്ക് സൂപ്പർതാരം രാം ചരണിന് കോവിഡ്

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരണിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. വീട്ടിൽ ക്വാറന്‍റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്നും രാം ചരൺ ട്വീറ്റ് ചെയ്യുകയുണ്ടായി. താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും താരം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button