Latest NewsNewsEntertainment

ഇത്രയും ഹോട്ട് ആകാൻ കാരണം തന്റെ പിന്നിലുള്ള പുരുഷന്മാര്‍; കിടിലന്‍ മറുപടി നല്‍കി നടി സാധിക

'വൈ സൊ ഹോട്ട്?' എന്ന ചോദ്യവുമായി എത്തിയ ആരാധകനു രസകരമായ മറുപടി നൽകിയിരിക്കുകയാണ് സാധിക.

അവതാരകയായും നടിയായും ശ്രദ്ധനേടിയ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിൽ സജീവമായ താരം ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്. ഫ്ലോറല്‍ ഡിസൈനുള്ള സ്ലീവ്‌ലെസ് ലോ നെക്ക് മിനി ഫ്രോക്ക് ധരിച്ച്‌ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ സാധിക പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് താഴെയായി നിരവധി പേരാണ് പ്രശംസകളുമായി എത്തിയിരിക്കുന്നത്.

ഈ ചിത്രത്തിന് താഴെയായി ‘വൈ സൊ ഹോട്ട്?’ എന്ന ചോദ്യവുമായി എത്തിയ ആരാധകനു രസകരമായ മറുപടി നൽകിയിരിക്കുകയാണ് സാധിക.

തന്റെ ‘പിന്നിലുള്ള പുരുഷന്മാര്‍ നല്‍കിയ ആത്മവിശ്വാസവും കരുത്തുമാണ്’ ‘ഹോട്ട്നസി’ന്‌ പിന്നില്‍ എന്നായിരുന്നു സാധികയുടെ മറുപടി.

https://www.instagram.com/p/CJTSDtapYie/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button