Latest NewsNewsEntertainment

അമൃത ഇത്ര തരം താഴരുത്; താരത്തിന് നേരെ വിമർശനം

ഗായകനും വോക്കലിസ്റ്റുമായ സാംസണ്‍ സില്‍വയ്ക്ക് ഒപ്പമുളള വീഡിയോയ്ക്ക് നേരെ വിമർശനം ഉയരുകയാണ്

സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് അമൃത സുരേഷ്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ കൂടുതൽ ശ്രദ്ധ നേടിയ അമൃത സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു. കഴിഞ്ഞ ദിവസം അമൃത പങ്കുവെച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ഗായകനും വോക്കലിസ്റ്റുമായ സാംസണ്‍ സില്‍വയ്ക്ക് ഒപ്പമുളള വീഡിയോയ്ക്ക് നേരെ വിമർശനം ഉയരുകയാണ് ഇപ്പോൾ. അമൃത ഇത്ര തരം താഴരുത്, ഒരു കോലം കണ്ടോ, ബാല രക്ഷപ്പെട്ടു എന്നൊക്കെയാണ് വിമര്‍ശകരുടെ കമന്‌റുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button