Latest NewsNewsCrime

10 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

തൃശൂർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ 10 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ. കൊ​ച്ചി തോ​പ്പും​പ​ടി ക​ണ്ട​ക്കാ​പ്പി​ള്ളി സ​നോ​ജ്​ (26), തൊ​ടു​പു​ഴ മു​ട്ടം പു​ത്ത​ൻ​പ​ര​ക്ക​ൽ മു​നീ​ർ (25) എ​ന്നി​വ​രാ​ണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇ​വ​ർ കഞ്ചാവ് കടത്താൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോലീസ് പി​ടി​ച്ചെ​ടു​ത്തു. റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി. ടി.​ആ​ർ. രാ​ജേ​ഷ്, കൊ​ടു​ങ്ങ​ല്ലൂ​ർ സി.​ഐ. പി.​കെ. പ​ത്മ​രാ​ജ​ൻ, എ​സ്.​ഐ ഇ.​ആ​ർ. ബൈ​ജു, എ.​എ​സ്.​ഐ. പ്ര​ദീ​പ്, പോ​ലീ​സു​കാ​രാ​യ ബി​ജു, ഫൈ​സ​ൽ, ദി​ലീ​പ്, പ്ര​ദീ​ഷ്, റി​യാ​സു​ദ്ദീ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button