KeralaLatest NewsNews

ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ർ​ക്ക് ഗ​വ​ർ​ണറുടെ പു​തു​വ​ത്സ​രാ​ശം​സ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പു​തു​വ​ത്സ​രാ​ശം​സ​ക​ൾ നേ​ർ​ന്നു. സ​ന്തോ​ഷ​ക​ര​വും ഐ​ശ്വ​ര്യ​പൂ​ർ​ണ​വു​മാ​യ പു​തു​വ​ർ​ഷം ആ​ശം​സി​ക്കു​ന്ന​താ​യി ഗ​വ​ർ​ണ​ർ അ​റി​യി​ക്കുകയുണ്ടായി.

“കോ​വി​ഡ് മ​ഹാ​വ്യാ​ധി ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​ക​ൾ നാം 2020 ​ൽ നേ​രി​ട്ടു. എ​ന്നാ​ൽ, അ​ത് സൃ​ഷ്ടി​ച്ച പു​തി​യ ജീ​വി​ത​ക്ര​മ​ത്തോ​ട് സു​ചി​ന്തി​ത​മാ​യി പൊ​രു​ത്ത​പ്പെ​ട്ട​തി​ലൂ​ടെ മാ​റു​ന്ന ലോ​ക​ത്ത് മു​ന്നേ​റാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം നാം ​ആ​ർ​ജി​ച്ചു. ഈ ​പു​തു​വ​ർ​ഷം ന​മു​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​വും ശ​ക്ത​മാ​യ ഐ​ക്യ​ബോ​ധ​വും സ്വാ​ശ്ര​യ​ത്വ​വും പ്ര​ദാ​നം ചെ​യ്യ​ട്ടെ​.” – എ​ന്ന് ഗ​വ​ർ​ണ​ർ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button