Latest NewsKeralaNews

സംസ്ഥാനത്ത് നടപ്പാക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം : കോവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് സംസ്ഥാനത്ത് നടപ്പാക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ.ശശീന്ദ്രന്‍. പൊതുഗതാഗതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണിത്.

Read Also : ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്രസർക്കാർ

ബസ് ചാര്‍ജ്ജ് കുറച്ചാല്‍ കെഎസ്‌ആര്‍ടിസിക്കടക്കം വലിയ വരുമാന നഷ്ടമുണ്ടാകും.വിശദമായ ചര്‍ച്ചക്ക് ശേഷമേ ബസ് ചാര്‍ജ്ജ് കുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button