KeralaLatest NewsNews

ശബരിമലയിൽ 5000 പേർക്ക് ദർശനത്തിന് അനുമതി നൽകി

തിരുവനന്തപുരം: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ 5000 പേർക്ക് ദർശനത്തിനു അനുമതി നൽകി ദേവസ്വം ബോർഡ് രംഗത്ത് എത്തിയിരിക്കുന്നു. മുൻകൂട്ടി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്തർക്ക് മാത്രമാണ് ദർശനാനുമതി നൽകിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇക്കാര്യം അറിയിക്കുകയുണ്ടായി.

ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങാൻ അനുവദിക്കുന്നതല്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button