Latest NewsNewsIndia

തലയറുത്ത് മാറ്റിയ നിലയില്‍ യുവതിയുടെ നഗ്‌ന ശരീരം കണ്ടെത്തി

റാഞ്ചി: തലയറുത്ത നിലയില്‍ യുവതിയുടെ നഗ്‌ന ശരീരം കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഓര്‍മഞ്ചിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണ് എന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button