MollywoodLatest NewsKeralaCinemaNewsEntertainment

നിമിഷ സജയൻ ഒരു തല്ലുകൊള്ളിയോ? അനു സിതാരയുടെ വെളിപ്പെടുത്തൽ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നിമിഷ സജയന് ഇന്ന് പിറന്നാൾ. നിമിഷയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് സഹതാരവും നടിയും നിമിഷയുടെ അടുത്ത സുഹൃത്ത് കൂടിയായ അനു സിതാര.

എന്റെ പ്രിയപ്പെട്ട തല്ലുകൊള്ളിയ്ക്ക് ജന്മദിനാശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് പ്രിയ സുഹൃത്തിന് അനു പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ‘ഒരു കുപ്രസിദ്ധ പയ്യൻ’എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തുടങ്ങിയ സൗഹൃദമാണ് ഇരുവരും തമ്മിൽ. നിമിഷയ്ക്ക് അനു സിതാര ചിങ്ങിണിയാണ്, അനുവിന് നിമിഷ പ്രിയപ്പെട്ട നിമ്മിയും.

 

View this post on Instagram

 

A post shared by Anu Sithara (@anu_sithara)

shortlink

Related Articles

Post Your Comments

Related Articles


Back to top button