COVID 19KeralaLatest NewsNews

ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. പൊതുപരിപാടികള്‍ നടത്തുന്നതിന് മുമ്പ് ആരോഗ്യവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി തേടണം.

Read Also : താജ്മഹലിന് മുന്നില്‍ കാവിക്കൊടി വീശിയ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

കണ്ടെയിന്‍മെന്‍റ് മേഖലയില്‍ ഉത്സവപരിപാടികള്‍ പാടില്ലെന്നാണ് നിര്‍ദേശം. 65 വയസ്സിന് മുകളിലുള്ളവർ, , ഗുരുതരരോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവര്‍ ഉത്സവങ്ങളില്‍ പങ്കെടുക്കാനും പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button