
മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് ജയിലിൽ ചട്ടങ്ങൾ ലംഘിച്ച് തടവുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതിന്റെ ദൃശ്യം പുറത്തായി. മൂവാറ്റുപുഴ സബ്ജയിലിലെ തടവുകാരെ കൊണ്ട് ജയില്‍ സൂപ്രണ്ടിന്റെ സ്വകാര്യ വാഹനം കഴുകിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്.
Also related: ഗെയ്ല്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതോടെ കേരളത്തിന് നേട്ടം
ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് വിചാരണ തടവുകാരെ ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് എന്ന ആരോപണങ്ങക്കെതിരെ വിശദീകരണവുമായി ജയിൽ അധികൃതരും രംഗത്ത് എത്തിയിട്ടുണ്ട്. ള്ളിൽ ചട്ടങ്ങൾ ലംഘിച്ച് അടിസ്ഥാന രഹിതമാണെന്നും ഇങ്ങനെയൊരു സംഭവം മൂവാറ്റുപുഴ ജയിലില്‍ നടന്നിട്ടില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു.
Also related: കാട്ടുപന്നി ശല്യം രൂഷം ; പ്രതിഷേധവുമായി കർഷകർ
ജയില്‍ ജീവനക്കാർ തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ദൃശ്യം പ്രചരിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സംഭവം വലിയ ചർച്ചയായതിനെ തുടർന്ന് രണ്ട് തടവു പുള്ളികളെ മൂവാറ്റുപുഴ സബ് ജയിലിൽ നിന്നും വിയ്യൂര്‍ സബ്ജയിലിലേക്ക് മാറ്റിയിട്ടും ഉണ്ട്.
Post Your Comments