KeralaLatest NewsNews

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തിന്റെ അ​തി​ജീ​വ​നയാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് – സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി

അടുവാപ്പുറത്ത് ​ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് സംഘർഷം നടന്നിരുന്നു

ക​ണ്ണൂ​ർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​യി​ക്കു​ന്ന ജ​നാ​ധി​പ​ത്യ അ​തി​ജീ​വ​ന യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് – സി​പി​എം സംഘർഷം. പാർട്ടി ​ഗ്രാമമായ മലപ്പട്ടത്ത് വെച്ച് സിപിഎം പ്രവർത്തകർ കുപ്പിയും വടിയുമെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

അ​ടു​വാ​പ്പു​റ​ത്തു​ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര മ​ല​പ്പ​ട്ട​ത്തു എ​ത്തി​യ​പ്പോ​ഴും പൊതുസ​മ്മേ​ള​നിടെയും സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസം അടുവാപ്പുറത്ത് ​ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് സംഘർഷം നടന്നിരുന്നു. ഇതിനു പിന്നാലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​നീ​ഷി​ന്‍റെ വീ​ട് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തിരുന്നു. ഇതിനെ തുടർന്നാണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൽ​ന​ട യാ​ത്ര സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button