Latest NewsKeralaNewsIndia

ബിജെപിക്ക് വോട്ട് ചെയ്താൽ മയ്യിത്ത് നിസ്കാരം പള്ളിയിൽ നടത്തില്ല; ഇതാണോ മതേതരത്വം?- വീഡിയോ

ബിജെപിക്ക് വോട്ട് ചെയ്താൽ മരണശേഷം മയ്യിത്ത് നമസ്കാരം പള്ളിയിൽ നടത്തില്ല

കേരളത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വമ്പൻ നേട്ടമാണ് ഇത്തവണ ബിജെപി ഉണ്ടാക്കിയിരിക്കുന്നത്. കർണാടകയിലും തമിഴ്നാട്ടിലും മറ്റിടങ്ങളിലും അവസ്ഥ ഇതുതന്നെ. ജനകീയ മുന്നണിയായി ബിജെപി മാറുന്ന കാഴ്ചയാണ് കാണുന്നത്. തമിഴ്നാട് ആൺ` ബിജെപിയുടെ ‘കിട്ടാക്കനി’ എന്ന് വേണമെങ്കിൽ പറയാം. പക്ഷേ, ഈ തമിഴ്നാട്ടിലും ഇത്തവണ വ്യക്തമായ മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിക്കുമെന്നാണ് നൃതൃത്വം കരുതുന്നത്.

എന്നാൽ, ബിജെപിക്ക് വോട്ട് ചെയ്താൽ മരിച്ചശേഷം മയ്യിത്ത് നമസ്കാരം പള്ളിയിൽ നടത്തില്ലെന്ന ഭീഷണിയാണ് ഒരുകൂട്ടർ മുസ്ളിം വോട്ടർമാർക്ക് നൽകുന്നത്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഇവർ ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിലാണ് സംഭവം. ഇതാണോ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതേതരത്വമെന്ന് ചോദിക്കുകയാണ് ബിജെപി നേതാക്കൾ. വീഡിയോ കണാം: 

shortlink

Related Articles

Post Your Comments

Related Articles


Back to top button