KeralaLatest NewsNews

മതപഠനത്തിനെത്തിയ പതിനൊന്ന് വയസുകാരനെ മാസങ്ങളോളം പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍

തിരുവനന്തപുരം : മതപഠനത്തിനെത്തിയ പതിനൊന്ന് വയസുകാരനായ വിദ്യാര്‍ത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച കേസിൽ ഉസ്താദ് അറസ്റ്റില്‍. കൊയ്ത്തൂര്‍ക്കോണം കുന്നുകാട് ദാറുസ്സലാമില്‍അബ്ദുല്‍ ജബ്ബാര്‍(58) നെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്.

Read Also : ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതത് ; : ജോയ് മാത്യു

കൊറോണ വ്യാപനത്തെ തുടര്‍ന്ന് അബ്ദുല്‍ ജബ്ബാറിന്റെ വീട്ടിലെത്തിയാണ് വിദ്യാര്‍ത്ഥി മതപഠനം നടത്തിയത്. തുടര്‍ന്നാണ് മാസങ്ങളോളം വിദ്യാര്‍ത്ഥി പീഡനത്തിന് ഇരയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button