Latest NewsNewsIndia

ഇറ്റലിയിലെ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധി തിരിച്ചെത്തുന്നു

ഇറ്റലിയിലെ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച്ച തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ഡിസംബർ 27 നാണ് രാഹുൽ ഇറ്റലിയിലേക്ക് പോയത്.

അതെ സമയം രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . രാഹുല്‍ ഗാന്ധി സ്വമേധയാ മുന്നോട്ട് വന്നാല്‍ അംഗീകരിക്കാമെന്ന് വിമത നേതാക്കള്‍ നിലപാട് മയപ്പെടുത്തിയതോടെ ആണ് രാഹുല്‍ അധ്യക്ഷനാകാനുള്ള സാധ്യത വീണ്ടും ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button