Latest NewsNewsIndia

ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ പരക്കെ ആക്രമണം , 15 പേർക്ക് പരിക്ക്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ പരക്കെ ആക്രമണം. വിവിധയിടങ്ങളിലുണ്ടായ തൃണമൂൽ ആക്രമണത്തിൽ 15 ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. മിന്ദാപൂർ ജില്ലയിലാണ് സംഭവം.

Read Also : ലക്ഷ്മീദേവിയുടെ ചിത്രത്തിനുമുന്നില്‍ നെയ് വിളക്ക് കൊളുത്തി പ്രാര്‍ഥിച്ചാല്‍

കാന്ദി, കേശ്പൂർ, മരിഷാദ, പുരുലിയ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഈ നാലും അടുത്തിടെ ബിജെപിയിൽ ചേർന്ന തൃണമൂൽ നേതാവ് സുവേന്ദു അധികാരിയ്ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളാണ്. മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button