Latest NewsNewsIndia

ഡൽഹിയിൽ ഹോ​ട്ട​ലു​ക​ളി​ൽ കോ​ഴി ഇ​റ​ച്ചി വിഭ​വ​ങ്ങ​ൾ നി​രോ​ധി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ​ക്ഷി​പ്പ​നി വർധിച്ചു വരുന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ട്ട​ലു​ക​ളി​ൽ കോ​ഴി ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ൾ നി​രോ​ധി​ച്ചിരിക്കുന്നു. നോ​ർ​ത്ത്, സൗ​ത്ത് ഡ​ൽ​ഹി കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കോ​ഴി ഇ​റ​ച്ചി നി​രോ​ധ​ന ഉ​ത്ത​ര​വി​റ​ക്കിയിരിക്കുന്നത്. മു​ട്ടയോ കോ​ഴി ഇ​റ​ച്ചി​യോ വി​ള​മ്പി​യാ​ൽ ഹോ​ട്ട​ലു​ക​ൾ​ക്കെതിരെ ​കടുത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അറിയിച്ചു .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button