Latest NewsNewsIndia

ക​ര്‍​ഷ​കരുടെ ട്രാ​ക്ട​ര്‍ റാ​ലിയിൽ മോ​ദി സ​ര്‍​ക്കാ​ര്‍ ല​ജ്ജി​ക്കു​ന്നത് എന്തിനാണ്; വി​മ​ര്‍​ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കാ​ത്ത ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ക​ര്‍​ഷ​ക​ര്‍ ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്തി റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ല​ത്തെ​യാ​ണ് രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ച​ത്. ട്വി​റ്റ​റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

“അ​റു​പ​തി​ല​ധി​കം ക​ര്‍​ഷ​ക​രു​ടെ മരണത്തിൽ ല​ജ്ജ​യി​ല്ല, എ​ന്നാ​ല്‍ ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്തു​ന്ന​തി​ന് മോ​ദി സ​ര്‍​ക്കാ​ര്‍ ല​ജ്ജി​ക്കു​ന്നു’- രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

 

രാ​ജ്യ​ത്ത് ന​വം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം അ​റു​പ​തി​ല​ധി​കം ക​ര്‍​ഷ​ക​ര്‍ മരിച്ചു​വെ​ന്ന് സ​മ​ര​ക്കാ​ര്‍ പ​റ​ഞ്ഞ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ലിൽ ഈക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button