Latest NewsNewsCrime

മ​ന്ത്ര​വാ​ദ​ത്തിന്റെ പേ​രി​ല്‍ പീഡനം; യുവാവ് അറസ്റ്റിൽ

കു​ന്ദ​മം​ഗ​ലം: മ​ന്ത്ര​വാ​ദ​ത്തിന്റെ പേ​രി​ല്‍ സ്ത്രീ​യെ ബ​ലാ​ത്സം​ഗം ചെയ്തതായി പ​രാ​തി നൽകിയിരിക്കുന്നത്​. സ്ത്രീയുടെ പരാതിയെ തുടർന്ന് തെ​യ്യം വേ​ഷം കെ​ട്ടു​ന്ന ആ​ള്‍ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. തെയ്യം വേ​ഷം കെ​ട്ടി ക​ല്‍​പ​ന പ​റ​യു​ന്ന ചാ​ത്ത​ന്‍ ബി​ജു എ​ന്ന കൊ​ടു​വ​ള്ളി ഒ​ത​യോ​ത്ത് ടി.​കെ. ബി​ജു ആ​ണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.

ഇയ്യാൾ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​താ​യാ​ണ് പ​രാ​തി നൽകിയിരിക്കുന്നത്. സ്ത്രീ​യെ പ്ര​ലോ​ഭി​പ്പി​ച്ച്‌ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ഇ​വ​രു​ടെ പ​ക്ക​ലു​ള്ള സ്വ​ര്‍​ണം വി​ല്‍​പ​ന ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ലു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button