KeralaLatest NewsNews

ഇന്ന് ആറു ജില്ലകള്‍ക്ക് പ്രാദേശിക അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകള്‍ക്ക് പ്രാദേശിക അവധി നൽകിയിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി നൽകിയിരിക്കുന്നത് .

തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് സര്‍ക്കാര്‍ പ്രദേശിക അവധി നല്‍കിയിരിക്കുന്നത്. തൈപ്പൊങ്കലിന് പുറമേ, ശബരിമല മകരവിളക്ക് കൂടി പരിഗണിച്ചാണ് പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button