Latest NewsNewsCrime

മോഷ്ടാവ് വടിവാൾ വിനീത് അറസ്റ്റിൽ

കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് അറസ്റ്റിൽ ആയിരിക്കുന്നു. അൻപതോളം കേസിൽ പ്രതിയായ ഇയാൾ കൊല്ലത്ത് വച്ചാണ് പോലീസ് പിടിയിലായത്. ചടയമംഗലത്ത് നിന്ന് മോഷ്ടിച്ച കാറിൽ യാത്ര ചെയ്യവേയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിൽ എറണാകുളത്തെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയവേയാണ് ഇയാൾ രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button