Latest NewsNewsIndia

രാജ്യത്തെ ആ​ദ്യ എ​യർ ടാ​ക്സി സർവീ​സ് ആരംഭിച്ചു​

ഛണ്ഡീ​ഗ​ഡ് : രാജ്യത്തെ ആ​ദ്യ എ​യ​ര്‍ ടാ​ക്സി സ​ര്‍​വീ​സ് ഛണ്ഡീ​ഗ​ഡില്‍ നിന്ന് ആരംഭിച്ചു. ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​റാ​ണ് ആ​ദ്യ സ​ര്‍​വീ​സി​ന് പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. ഉ​ഡാ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്.

Read Also : മോദി സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ക്യാമ്പയിൻ വൻ വിജയം , രാജ്യത്ത് ഡിജിറ്റൽ ‍പേയ്മെന്റിൽ ഗണ്യമായ വർദ്ധനവെന്ന് സർവ്വേ 

ഇന്ത്യയില്‍ ആ​ദ്യ​മാ​യാ​ണ് ചെ​റി​യ വി​മാ​നം എ​യ​ര്‍ ടാ​ക്സി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഛണ്ഡീ​ഗ​ഡി​ല്‍ ​നി​ന്ന് ഹി​സാ​റി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ സ​ര്‍​വീ​സ്. ജ​നു​വ​രി 18 മു​ത​ല്‍ ഹി​സാ​റി​ല്‍ ​നി​ന്ന് ഡെ​റാ​ഡൂ​ണി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button