KeralaLatest NewsNews

മന്ത്രി കെ ടി ജലീലിന്റെ വാഹനം ഇടിച്ച് ദമ്പതികൾക്ക് പരിക്ക്

കോട്ടയം : മന്ത്രി കെ ടി ജലീലിന്റെ വാഹനം ഇടിച്ച് ഇരുചക്ര വാഹന യാത്രികർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്കാണ് പരിക്കേറ്റത്. കൊല്ലം കൊട്ടാരക്കരയിലെ പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം ഉണ്ടായത്.

അതേസമയം പരിക്കേറ്റവരെ മന്ത്രി കെ ടി ജലീലിന്റെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button