Latest NewsNattuvarthaNews

പാലാരിവട്ടത്ത് ഓടുന്ന വാഹനത്തിന് തീപിടിച്ചു

എറണാകുളം : പാലാരിവട്ടത്ത് ഓടുന്ന വാഹനത്തിന് തീപിടിച്ചു. പാലാരിവട്ടം സിഗ്‌നലിന് സമീപമാണ് അപകടമുണ്ടായിരിക്കുന്നത്. ഫയര്‍ഫോഴ്‌സ് എത്തി വാഹനത്തിലെ തീയണയ്ക്കാന്‍ ശ്രമിക്കുകയുണ്ടായി. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ദുരന്തം ഒഴിവായി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button