Latest NewsNewsQatar

പ്രവാസി മലയാളി ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി

ദോ​ഹ: കോ​ഴി​ക്കോ​ട്​ കു​റ്റ്യാ​ടി സ്വ​ദേ​ശി ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി. കു​റ്റ്യാ​ടി ഊ​ര​ത്ത് നാ​ളോ​ങ്ക​ണ്ടി മു​ജീ​ബ് ആ​ണ്​ മ​രി​ച്ചിരിക്കുന്നത്. 47 വയസായിരുന്നു ഇദ്ദേഹത്തിന്. വ​ർ​ഷ​ങ്ങ​ളാ​യി ഖ​ത്ത​ർ പ്ര​വാ​സി​യാ​ണ് ഇയാൾ. ഡ്രൈ​വി​ങ്​ മേ​ഖ​ല​യി​ലാ​യി​രു​ന്നു ജോ​ലി. ഭാ​ര്യ: സ​ൽ​മ. മ​ക്ക​ൾ: ജ​സീ​ൽ (ഖ​ത്ത​ർ), ജാ​സ്മി​ന ഹാ​രി​സ്, ജ​സ്ന. മ​രു​മ​ക​ൻ: അ​സാ​ൻ. മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ ശേ​ഷം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ക​ൾ​ച്ച​റ​ൽ ഫോ​റം ജ​ന​സേ​വ​ന വി​ഭാ​ഗം അ​റി​യി​ക്കുകയുണ്ടായി .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button